Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹാ​രി​സ് മ​ങ്ക​ട​ക്ക്​...

ഹാ​രി​സ് മ​ങ്ക​ട​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
ഹാ​രി​സ് മ​ങ്ക​ട​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ല്‍കി
cancel

മെ​ഹ്​​ബൂ​ല: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കു​ന്ന ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​​െൻറ​ര്‍ കേ​ന്ദ്ര ഖു​ര്‍ആ​ന്‍ ആ​ൻ​ഡ്​ ഹ​ദീ​സ് ലേ​ണി​ങ്​ സ്കൂ​ള്‍ സെ​ക്ര​ട്ട​റി​യും മെ​ഹ്ബൂ​ല യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യ ഹാ​രി​സ് മ​ങ്ക​ട​ക്ക്​ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​​െൻറ​ര്‍ കേ​ന്ദ്ര ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. കെ.​എ​ൻ.​എം സം​സ്ഥാ​ന ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി എ. ​അ​സ്ഗ​റ​ലി ന​ദ്​​വി, സെ​ക്ര​ട്ട​റി എം. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍ സ​ല​ഫി എ​ന്നി​വ​ര്‍ ഉ​പ​ഹാ​രം കൈ​മാ​റി. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​​െൻറ​ര്‍ കേ​ന്ദ്ര ക്യൂ.​എ​ൽ.​എ​സ്, ഫൈ​ന്‍ ആ​ര്‍ട്സ് സെ​ക്ര​ട്ട​റി, അ​ബൂ​ഹ​ലീ​ഫ, അ​ബ്ബാ​സി​യ ശാ​ഖ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. 

മ​ങ്ക​ട ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സ​​െൻറ​റി​ലെ ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​റാ​യ ഹാ​രി​സ് കു​വൈ​ത്തി​ല്‍ നാ​സ​ര്‍ സ്പോ​ർ​ട്സ് ക​മ്പ​നി​യി​ലെ ഡി​പാ​ര്‍ട്ട്മ​​െൻറ്​ സീ​നി​യ​ര്‍ സൂ​പ്ര​വൈ​സ​റാ​യി​രു​ന്നു. സം​ഗ​മ​ത്തി​ല്‍ ഇ​സ്​​ലാ​ഹി സ​​െൻറ​ര്‍ പ്ര​സി​ഡ​ൻ​റ്​ എം.​ടി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ല്‍ ഹ​മീ​ദ് കൊ​ടു​വ​ള്ളി, ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ട​ക്കാ​നി, വി.​എ. മൊ​യ്തു​ണ്ണി, ജോ. ​സെ​ക്ര​ട്ട​റി എ​ന്‍ജി. അ​ന്‍വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangada
News Summary - mangada
Next Story