Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2021 12:01 AM IST Updated On
date_range 21 Feb 2021 12:01 AM ISTമഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്. ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ, കബീർ. മേലാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story