Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാർ തേവോദോസിയോസ്...

മാർ തേവോദോസിയോസ് മെമ്മോറിയൽ ബൈബ്ൾ ക്വിസ് മത്സരം

text_fields
bookmark_border
മാർ തേവോദോസിയോസ് മെമ്മോറിയൽ ബൈബ്ൾ ക്വിസ് മത്സരം
cancel
camera_alt

മാ​ർ തേ​വോ​ദോ​സി​യോ​സ്‌ മെ​മ്മോ​റി​യ​ൽ ബൈ​ബ്ൾ ക്വി​സ്‌ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം

ക​ര​സ്ഥ​മാ​ക്കി​യ സാ​ൽ​മി​യ സെ​ന്റ്‌ ജോ​ൺ​സ്‌ പ്രാ​ർ​ഥ​നാ​യോ​ഗം ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​മ്മോ​റി​യ​ൽ 11ാമ​ത് ഇ​ന്റ​ർ-​പ്രെ​യ​ർ ഗ്രൂ​പ് ബൈ​ബ്ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ സാ​ൽ​മി​യ സെ​ന്റ് ജോ​ൺ​സ് പ്രാ​ർ​ഥ​നാ​യോ​ഗം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സി​റ്റി സെ​ന്റ് പീ​റ്റേ​ർ​സ്, അ​ബ്ബാ​സി​യ സെ​ന്റ് തോ​മ​സ് പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​ബ്ബാ​സി​യ സെ​ന്റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ലി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ട​വ​ക​യി​ലെ പ​ത്തോ​ളം പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ക്വി​സ് മാ​സ്റ്റ​ർ ഷി​ബു പി. ​അ​ല​ക്സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​മ​ത്സ​രം നി​യ​ന്ത്രി​ച്ചു. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് എ​വ​റോ​ളി​ങ്ങ് ട്രോ​ഫി​യ്ക്കു പു​റ​മേ വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

പ്രാ​രം​ഭ​പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ സ്വാ​ഗ​ത​വും പ്രാ​ർ​ഥ​ന​യോ​ഗ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു ചാ​ണ്ടി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​വ​ക ആ​ക്ടി​ങ് ട്ര​സ്റ്റി ടോ​ണി ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഐ​സ​ക് വ​ർ​ഗീ​സ്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, പ്രാ​ർ​ഥ​ന​യോ​ഗ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bible Quiz Competition
News Summary - Mar Theodosios Memorial Bible Quiz Competition
Next Story