Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സാ​ൽ​മി​യ...

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ 'മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ'

text_fields
bookmark_border
കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ
cancel

സാ​ൽ​മി​യ: റ​മ​ദാ​ൻ സ​മാ​ഗ​ത​മാ​വു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യി കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ 'മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ആ​സി​ഫ് വി. ​ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​ജി കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച 'മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ' പ​രി​പാ​ടി​യി​ൽ കെ.​ഐ.​ജി കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി 'റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ക' വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​തം വി​ശു​ദ്ധ​മാ​ക്കാ​നും ദൈ​വ​പ്രീ​തി നേ​ടാ​നും ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​മാ​ണ്​ റ​മ​ദാ​ൻ എ​ന്നും കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ത്തോ​ടെ വി​ശു​ദ്ധ മാ​സ​ത്തെ വ​ര​വേ​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ൺ​വീ​ന​ർ വി.​എം. ഇ​സ്മാ​യി​ൽ മാ​ള സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ സ​മാ​പ​ന​പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ഫാ​ത്തി​മ ന​സ്രി​ൻ, ശ​രീ​ഫ ഹ​നീ​ൻ എ​ന്നി​വ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി റി​ഷ്ദി​ൻ അ​മീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait
News Summary - Marhaban Ya Ramadan conference
Next Story