Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ർ​ത്തോ​മ ഇ​ട​വ​ക...

മാ​ർ​ത്തോ​മ ഇ​ട​വ​ക വ​ജ്ര ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം

text_fields
bookmark_border
മാ​ർ​ത്തോ​മ ഇ​ട​വ​ക വ​ജ്ര ജൂ​ബി​ലി    സ​മാ​പ​ന സ​മ്മേ​ള​നം
cancel
camera_alt

മാ​ർ​ത്തോ​മാ ഇ​ട​വ​ക വ​ജ്ര ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

എം.​പി സം​സാ​രി​ക്കു​ന്നു


കു​വൈ​ത്ത് സി​റ്റി: മാ​ർ​ത്തോ​മ ഇ​ട​വ​ക വ​ജ്ര ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ജ​ലീ​ബ് അ​ൽ ഷു​യു​ഖ് ആ​സ്പ​യ​ർ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി എ.​ടി സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ്‌ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി കാ​ര്യ സെ​ക്ര​ട്ട​റി ഹ​രി​ത് ഷെ​ല​ത്, എ​ൻ.​ഇ.​സി.​കെ സെ​ക്ര​ട്ട​റി റോ​യ്.​കെ.​യോ​ഹ​ന്നാ​ൻ, സി.​സി. കു​രു​വി​ള, എ​ൻ.​എം. ജ​യിം​സ്‌, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം വ​ർ​ഗീ​സ് മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഒ​രു വ​ർ​ഷം നീ​ണ്ട പ​രി​പാ​ടി​ക​ളു​ടെ സം​ക്ഷി​പ്ത വി​വ​ര​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ജോ ജോ​ൺ അ​വ​ത​രി​പ്പി​ച്ചു.

ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​ജോ​യ്‌ ജേ​ക്ക​ബ് മാ​ത്യു സ്വാ​ഗ​ത​വും ഷി​ലു ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ വ​ജ്ര ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ​യും യു​വ​ജ​ന​സ​ഖ്യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ 'സ​ഭാ വ​ർ​ഷം' പു​സ്ത​ക​ത്തി​ന്‍റെ​യും പ്ര​കാ​ശ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citymarthoma
News Summary - Marthoma Parish Vajra Jubilee Closing Conference
Next Story