Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:29 AM GMT Updated On
date_range 29 Aug 2020 11:29 AM GMTമാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മാവേലിക്കര കുറത്തികാട് സ്വദേശി രൺധീർ കുമാർ (42) ആണ് മരിച്ചത്. 2002 മുതൽ വെക്ട്രസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീദേവി (അധ്യാപിക). മക്കൾ: ആദിദേവ്, മഹാദേവ്. കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story