Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2021 2:28 PM IST Updated On
date_range 15 April 2021 2:28 PM ISTമാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മാവേലിക്കര സ്വദേശിക കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മാവേലിക്കര തെക്കേക്കര മടത്തിൽ വീട്ടിൽ പ്രമോദ്കുമാർ (46) ആണ് മരിച്ചത്.
പിതാവ്: ഭാസ്കരൻ പിള്ള. ഗൾഫ് നാഷൻസ് ഫോർ കൺസ്ട്രക്ഷൻ മെറ്റീരിയൽ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story