Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ഡ​ക്‌​സ്...

മെ​ഡ​ക്‌​സ് മെ​ഡി​ക്ക​ൽ കെ​യ​ർ ബാ​ഡ്‌​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് തീം ​വി​ഡി​യോ പ്ര​കാ​ശ​നം

text_fields
bookmark_border
മെ​ഡ​ക്‌​സ് മെ​ഡി​ക്ക​ൽ കെ​യ​ർ ബാ​ഡ്‌​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് തീം ​വി​ഡി​യോ പ്ര​കാ​ശ​നം
cancel
camera_alt

മെ​ഡ​ക്‌​സ് മെ​ഡി​ക്ക​ൽ കെ​യ​ർ ബാ​ഡ്‌​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് തീം ​വി​ഡി​യോ പ്ര​കാ​ശ​നം മാ​നേ​ജി​ങ്

ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ് അ​ലി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഡി​സം​ബ​ർ 23ന് ​അ​ഹ​മ്മ​ദി ഐ ​സ്മാ​ഷി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ എ​ക്സ് സ്മാ​ഷ് ബാ​ഡ്‌​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ തീം ​വി​ഡി​യോ പ്ര​കാ​ശ​നം മെ​ഡ​ക്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ് അ​ലി നി​ർ​വ​ഹി​ച്ചു. സ്‌​പോ​ർ​ട്‌​സി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ത് ഐ​ക്യ​വും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി​ക​ൾ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് സ​ന്തോ​ഷം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ഒ​ഴി​വു വേ​ള​ക​ളി​ൽ സ്​​പോ​ർ​ട്സി​നാ​യി സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും വി.​പി. മു​ഹ​മ്മ​ദ് അ​ലി ഉ​ണ​ർ​ത്തി. മി​ക​ച്ച താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മെ​ഡ​ക്‌​സ് മാ​നേ​ജ​ർ ഇം​തി​യാ​സ്, ഫാ​ർ​മ​സി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ആ​സി​ഫ്, മെ​ഡ​ക്‌​സ് റി​സ​പ്ഷ​ൻ മാ​നേ​ജ​ർ ജാ​ബി​ർ കൊ​യി​മ, മെ​ഡ​ക്‌​സ് പ്ര​സി​ഡ​ന്റ് സെ​ക്ര​ട്ട​റി ജി​ൻ​സ്, മു​ഹ​മ്മ​ദ് ഷാ​ഫി, അം​ബ്രൂ​സ്‌ ഹ​സ​ൻ, പി.​എം. ഷെ​ഫീ​ഖ്, പി.​സി. മു​നീ​ർ, മ​ൻ​സൂ​ർ അ​ലി, ജി​ഷ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. കു​വൈ​ത്തി​ലെ വി​വി​ധ അ​ക്കാ​ദ​മി​ക​ളി​ലെ 150 ഓ​ളം മ​ത്സ​രാ​ഥി​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി മു​ന്നോ​ട്ടു​വ​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton TournamentMedex Medical Care
News Summary - Medex Medical Care Badminton Tournament Theme Video Release
Next Story