ഒരുമയുടെ സന്ദേശമായി മെഡക്സ് മെഡിക്കൽ ഗ്രൂപ് ‘ഖബ്ഗ 2025’
text_fieldsമെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി അതിഥികൾക്കൊപ്പം
കുവൈത്ത് സിറ്റി: റമദാനിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ് ഫഹാഹീലിൽ സംഘടിപ്പിച്ച ‘ഖബ്ഗ 2025’ കുവൈത്തിലെ പൗര പ്രമുഖരുടെയും, ആരോഗ്യ മേഖലയിലെ ഉന്നതരുടെയും, സംഘടനാ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
മെഡക്സ് മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ അതിഥികളെ മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി ആശംസയും നന്ദിയും അറിയിച്ചു.
ശൈഖ ഇന്തിസാർ അൽ ഹമദ് അൽ സബാഹ്, സുഹൈല ഖത്താൻ, ശൈഖ് ഫവാസ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ഡോ. അഹമ്മദ് അൽ മുബൈരി, അറ്റോർണി അബ്ദുല്ല അൽ മുഫ്രജ് അൽ ഹാജരി, കലാകാരൻ അബു ഫഹദ് അൽ ഖലീഫ, മാധ്യമപ്രവർത്തകൻ മുഹമ്മദ് അൽ തുവൈനി അൽ ഫൗസാൻ, സയ്യിദ് അഹമ്മദ് ഉബൈദ് അൽ റഷീദി, സയ്യിദ് വലീദ് അഹമ്മദ് അൽ ഖബന്ദി, സയ്യിദ് മുബാറക് ജമീൽ അൽ ഹാജരി ,അറ്റോർണി ഫഹദ് സൗദ് അൽ ഫദലി, ഡോ.സാറ മുസ്തഫാ ദറാജ്, ഡോ. റബാബ് മദനി ആദം മദനി, അധാരി അഹമ്മദ് സാബിർ, സയ്യിദ് മശാരി അൽ റഷീദി, സയ്യിദ് മിശാൽ ദാവൂദ് അൽ അബീദ്, സയ്യിദ് താജുദ്ദീൻ മുഹമ്മദ്, അറ്റോർണി ഇഷാഖ് ജോസഫ്, സയ്യിദ് ഇബ്രാഹിം അഹമ്മദ് അൽ ഹസൻ, സയ്യിദ് അസിയ ഹുസൈൻ അലി, സയ്യിദ് വലീദ് അൽ ബലൂഷി ഫഹീദ് ജിദിയ അൽ അജ്മി, കേണൽ സഈദ് അൽ മുബൈരി, താരിഖ് മാജിദ് അൽ ബുറൂസിലി, ഖമീസ് അൽ അൻസി, ഡോ. നാസർ അൽ നാസർ, തൈബാൻ അൽ അജ്മി, ബദർ അൽ അതിയ്യ അൽ ബലൂഷി, റാഷിദ് ഫാരിസ് അൽ സഹ്ദി അൽ ആസമി, ഡോ. മുഹമ്മദ് അൽ ഖുറാശി, ജാബിർ അൽ അജ്മി അബു ഖാലിദ് എന്നിവരായിരുന്നു പ്രധാന അതിഥികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.