Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പി.​സി.​ഡ​ബ്ല്യു.​എ​ഫ്-മെ​ട്രോ മെ​ഡി​ക്ക​ൽ സൗ​ജന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
Medical Camp
cancel
camera_alt

പി.​സി.​ഡ​ബ്യു.​എ​ഫ്- മെ​ട്രോ മെ​ഡി​ക്ക​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ (പി.​സി.​ഡ​ബ്ല്യു.​എ​ഫ് ) കു​വൈ​ത്ത് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബ്ല​ഡ് ഷു​ഗ​ർ, കൊ​ള​സ്‌​ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദം പ​രി​ശോ​ധ​ന​ക​ളും, വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളി​ലെ ഡോ​ക്ട​റു​മാ​രു​ടെ സേ​വ​ന​വും ഒ​രു​ക്കി. ഫ​ഹാ​ഹീ​ൽ, സാ​ൽ​മി​യ, ജ​ലീ​ബ്, ഫ​ർ​വാ​നി​യ എ​ന്നീ ക്ലി​നി​ക്കു​ക​ളി​യാ​യി പ​രി​ശോ​ധ സൗ​ക​ര്യ​മൊ​രു​ക്കി.

ക്യാ​മ്പ് പ്ര​സി​ഡ​ന്‍റ് യു. ​അ​ശ്‌​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ ടി.​ടി. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി.​ഡ​ബ്ല്യു.​എ​ഫ് ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​അ​ബ്ദു​ൽ​റ​ഹ​മാ​ൻ കു​ട്ടി, എം.​കെ. സു​മേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി പി. ​അ​ശ്‌​റ​ഫ് സ്വാ​ഗ​ത​വും, കെ. ​അ​ശ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ർ​ഷാ​ദ് ഉ​മ​ർ, മു​ഹ​മ്മ​ദ് മു​ബാ​റ​ക്, കെ.​വി. യു​സ​ഫ്, ജ​റീ​ഷ്, കെ. ​നാ​സ​ർ, ആ​ബി​ദ്, ഹാ​ഷിം, മു​ഹ​മ്മ​ദ് സ​മീ​ർ, ആ​ർ.​വി. സി​ദ്ധീ​ഖ്, റ​ഫീ​ഖ്, യു. ​അ​ബ്ദു​ൽ ഹ​മീ​ദ്, അ​ജി​ലേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampKuwait
News Summary - Medical Camp
Next Story