Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎംബസി അഭയാർഥി...

എംബസി അഭയാർഥി ക്യാമ്പിൽ ആരോഗ്യ പരിശോധന

text_fields
bookmark_border
എംബസി അഭയാർഥി ക്യാമ്പിൽ ആരോഗ്യ പരിശോധന
cancel
camera_alt?????????? ??????? ????? ??????? ????????? ??????? ???????? ????????

കുവൈത്ത്​ സിറ്റി: വിവിധ രാജ്യങ്ങളിൽ കോവിഡ്​ 19 വ്യാപകമാവുന്ന സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഭയാർഥി ക ്യാമ്പിൽ മെഡിക്കൽ ക്യാമ്പ്​ നടത്തി. ഇന്ത്യക്കാരായ 50 സ്ത്രീകളും 16 പുരുഷന്മാരും ഉള്ള അഭയാർഥി ക്യാമ്പിലുള്ളവരുടെ ആരോഗ്യനില ഉറപ്പുവരുത്താനാണ്​ പരിശോധന നടത്തിയത്​.

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യൻ എംബസി സെക്കൻഡ്​ യു.എസ്​. സിബി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊറോണ വൈറസ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​ മുതൽ​ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും നിരീക്ഷിച്ചുവരികയും ചെയ്യുന്നുണ്ട്​. തുടർന്നും അന്തേവാസികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam
News Summary - medical camp in kuwait
Next Story