Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2021 10:15 AM IST Updated On
date_range 1 March 2021 12:30 PM ISTവെള്ളപ്പാണ്ട് മരുന്ന് നിർമിക്കുന്നതായി കുവൈത്ത് സർവകലാശാല
text_fieldsbookmark_border
കുവൈത്ത് സിറ്റി: വെള്ളപ്പാണ്ടിനുള്ള മരുന്ന് ഉൽപാദിപ്പിക്കുന്നതായി കുവൈത്ത് സർവകലാശാല വ്യക്തമാക്കി.
മരുന്ന് ഉൽപാദനത്തിനും വിപണനത്തിനുമുള്ള പേറ്റൻറ് സർവകലാശാല സ്വന്തമാക്കിയിട്ടുണ്ടെന്ന് ഗവേഷണ വിഭാഗം അസിസ്റ്റൻറ് ഡെപ്യൂട്ടി റെക്ടർ ഡോ. സൽമാൻ അസ്സബാഹ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ വിപണനത്തിന് ഡച്ച് കമ്പനിയുമായി ജനുവരിയിൽ ധാരണയിലെത്തിയിട്ടുണ്ട്.
ചികിത്സിച്ച് പൂർണമായി ഭേദമാക്കാൻ കഴിയുന്ന രോഗമാണ് വെള്ളപ്പാണ്ടെന്ന് ഡോ. സൽമാൻ അസ്സബാഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story