Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2023 4:07 AM GMT Updated On
date_range 1 Sep 2023 4:07 AM GMTഅനുസ്മരണ സമ്മേളനം ഇന്ന്
text_fieldsbookmark_border
camera_alt
Representational Image
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ട്രഷററും സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ചിത്താരി ഹംസ മുസ്ലിയാരുടെ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച. വൈകീട്ട് 6.30 ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലാണ് സമ്മേളനം. എസ്.എസ്.എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തും. ഐ.സി.എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story