Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.ഇ.എസ് എൻജിനീയറിങ്...

എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുമ്നി ഇഫ്താർ സംഗമം

text_fields
bookmark_border
alumni iftar meet
cancel
camera_alt

കു​റ്റി​പ്പു​റം എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത്‌ സി​റ്റി: കു​റ്റി​പ്പു​റം എം.​ഇ.​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ അ​ലു​മ്നി ഇ​ഫ്താ​ർ മീ​റ്റ് ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് സി​ഗ്‌​നേ​ച്ച​ർ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. അ​ലു​മ്നി പ്ര​സി​ഡ​ന്റ് റി​യാ​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ന​യീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. സെ​ൽ​ഫി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ഫൈ​റൂ​സി​ന്‌ അ​ലു​മ്നി പ്ര​സി​ഡ​ന്റ് റി​യാ​സ് സ​മ്മാ​നം കൈ​മാ​റി. ക്വി​സ് മ​ത്സ​ര​ത്തി​ന് റ​യീ​സ് നേ​തൃ​ത്വം ന​ൽ​കി.​സി​ബി,സാ​ജു,റ​സ​ൽ,അ​ജ​യ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. അ​ലു​മ്നി സെ​ക്ര​ട്ട​റി റാ​ഹി​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് റ​മീ​സ്,സു​ഹൈ​ൽ,ഷ​ഫ്‌​ന,ന​ജ,ജു​മാ​ന,മ​ക്ബൂ​ൽ,ബി​യാ​സ് , ഗോ​കു​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

2024-2025 വ​ർ​ഷ​ത്തെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ മാ​ർ​ച്ച് മു​ത​ൽ മേ​യ് വ​രെ ന​ട​ക്കു​മെ​ന്നും അ​ലു​മ്‌​നി​യു​ടെ ജ​ന​റ​ൽ ബോ​ഡി ക​ബ്ദ്‌ റി​സോ​ർ​ട്ടി​ൽ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മെം​ബെ​ർ​ഷി​പ്പി​ന് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 69981054, 95596794.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlumniIftar meetKuwait NewsRamadan 2024
News Summary - MES engineering college alumni iftar meet
Next Story