Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസം​ഘ​ട​ന...

സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യി എം.​ഇ.​എ​സ് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യി എം.​ഇ.​എ​സ് ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

എം.​ഇ.​എ​സ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: മു​സ്‌​ലിം എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം ഖൈ​ത്താ​നി​ലെ ഹോ​ട്ട​ൽ രാ​ജ​ധാ​നി പാ​ല​സി​ൽ ന​ട​ന്നു. എം.​ഇ.​എ​സ് കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കൊ​പ്പം ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും വി​വ​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

മെ​ഹ്ഫൂ​സ്‌ റ​ഹ്മാ​ന്റെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​മ​ദാ​നി​ൽ ക​ര​ഗ​ത​മാ​ക്കു​ന്ന ന​ന്മ​യു​ടെ ചൈ​ത​ന്യം തു​ട​ര്‍ന്നു​ള്ള ജീ​വി​ത​ത്തി​ലും പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് യ​ഥാ​ര്‍ഥ നോ​മ്പു​കാ​ര​നാ​വു​ക​യെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

എം.​ഇ.​എ​സ് ഇ​ഫ്താ​ർ സം​ഗ​മ സ​ദ​സ്സ്

ചാ​രി​റ്റി വി​ങ്ങി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് ക​ൺ​വീ​ന​ർ സാ​ദി​ഖ് അ​ലി​യും സ​കാ​ത്ത് സെ​ല്ലി​ന്‍റെ ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ അ​ഷ്റ​ഫ്‌ പി.​ടി യും ​വി​വ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ സ​ലിം ദേ​ശാ​യ്, ഹി​ദാ​യ​ത്തു​ള്ള (ഫി​മ), അ​ബ്ദു​ൽ ഹ​മീ​ദ് (കെ.​എ​ൻ.​എം-​ഹു​ദാ സെ​ന്റ​ർ), പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി, സു​നാ​ഷ് ഷു​ക്കൂ​ർ, അ​ബ്ദു​ൽ അ​സീ​സ് സി.​പി (കെ.​കെ.​ഐ.​സി), ഇ​ബ്രാ​ഹിം കു​ന്നി​ൽ (കെ.​കെ.​എം.​എ), മു​ഹ​മ്മ​ദ് ഷ​ബീ​ർ, റ​ഷീ​ദ്‌ ത​ക്കാ​ര (ഫ്രൈ​ഡേ ഫോ​റം), ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണോ​ത്ത്(​കെ.​എം.​സി.​സി), ബ​ഷീ​ർ ബാ​ത്ത (കെ.​ഡി.​എ​ൻ.​എ), സി​ദ്ദീ​ഖ് മ​ദ​നി (ഐ.​ഐ.​സി), പി.​ടി. ഷ​രി​ഫ്, ഫി​റോ​സ് ഹ​മീ​ദ് (കെ .​ഐ.​ജി), ശി​ഹാ​ബ്, സ​ക​രി​യ (കു​വൈ​ത്ത് ഫ്ര​ട്ടേ​ണി​റ്റി ഫോ​റം), അ​ഫ്സ​ൽ അ​ലി (സി​ജി), റി​യാ​സ് അ​ഹ​മ്മ​ദ് (ഫോ​സ), സി.​കെ ന​ജീ​ബ് (മാ​ധ്യ​മം), സ​ലിം കോ​ട്ട​യി​ൽ (മീ​ഡി​യ വ​ൺ), ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ (മ​ല​യാ​ളി മീ​ഡി​യ ഫോ​റം), അ​ഫ്സ​ൽ ഖാ​ൻ (മ​ല​ബാ​ർ ഗോ​ൾ​ഡ്), ഡോ. ​യാ​സി​ർ, ഹം​സ മേ​ലേ​ക്ക​ണ്ടി, ഹ​ബീ​ബ് ക​ള​ത്തി​ങ്ക​ൽ, മു​ഹ​മ്മ​ദ് സ​ഗീ​ർ, ഗാ​ലി​ബ് മ​ഷ്ഹൂ​ർ, എം.​ഇ.​എ​സ് കു​വൈ​ത്ത് സ്ഥാ​പ​ക സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​ക​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് അ​യൂ​ർ, ഖ​ലീ​ൽ അ​ടൂ​ർ, ഡോ. ​മു​സ്ത​ഫ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, റ​മീ​സ് സ​ലേ​ഹ്, മു​ജീ​ബ്, നൗ​ഫ​ൽ, സ​ഹീ​ർ, റ​യീ​സ് സ​ലേ​ഹ്, അ​ൻ​വ​ർ മ​ൻ​സൂ​ർ ആ​ദം, ജെ​സീ​ൻ ജ​ബ്ബാ​ർ, അ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarMESorganization leaders
News Summary - MES Iftar Sangam as a gathering of organization leaders
Next Story