Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.​ഇ.​എ​സ് കു​വൈ​ത്ത്...

എം.​ഇ.​എ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എം.​ഇ.​എ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എം.​ഇ.​എ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ൽ അ​ഷ്​​റ​ഫ്​ എ​ക​രൂ​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: എം.​ഇ.​എ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തെ തു​ട​ര്‍ന്ന് കു​വൈ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന എം.​ഇ.​എ​സ് അം​ഗ​ങ്ങ​ളു​ടെ​യും അ​തി​ഥി​ക​ളു​ടെ​യും വീ​ടു​ക​ളി​ല്‍ ഇ​ഫ്താ​ര്‍ കി​റ്റു​ക​ള്‍ എ​ത്തി​ച്ച് ന​ല്‍കി​യാ​ണ് നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ച​ത്.

സൂം ​പ്ലാ​റ്റ്‌​ഫോ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം.​ഇ.​എ​സ് കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കൊ​പ്പം ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

റ​മീ​സ് സാ​ലി​ഹി​െൻറ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ല്‍ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് എ​ക​രൂ​ൽ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ശു​ദ്ധ മാ​സ​ത്തി​ല്‍ ക​ര​ഗ​ത​മാ​ക്കു​ന്ന ന​ന്മ​യു​ടെ ചൈ​ത​ന്യം തു​ട​ര്‍ന്നു​ള്ള ജീ​വി​ത​ത്തി​ല്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് യാ​ഥാ​ര്‍ഥ നോ​മ്പു​കാ​ര​നാ​വു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സ​കാ​ത് സെ​ല്ലി‍ൻെ​റ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് ചാ​രി​റ്റി ക​ൺ​വീ​ന​ർ സാ​ദി​ഖ് അ​ലി വി​വ​രി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടി​ൽ​നി​ന്ന്​ എം.​ഇ.​എ​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഡോ. ​അ​മീ​ർ, ഫൈ​സ​ൽ മ​ഞ്ചേ​രി, ഹ​മീ​ദ് കൊ​ടു​വ​ള്ളി, അ​ക്ബ​ർ സി​ദ്ദീ​ഖ്, സി​ദ്ദീ​ഖ് മ​ദ​നി, മു​ഹ​മ്മ​ദ് ഷ​ബീ​ർ, അ​സ്‌​ലം കു​റ്റി​കാ​ട്ടൂ​ർ, നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് അ​യൂ​ർ, സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്​‌, ഡോ. ​മു​സ്ത​ഫ, ഖ​ലീ​ൽ അ​ടൂ​ർ, അ​ഡ്വ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, റ​യീ​സ് സാ​ലി​ഹ്, അ​ൻ​വ​ർ മ​ൻ​സൂ​ർ സൈ​ത്ത്‌, സ​ഹീ​ർ, മു​ജീ​ബ്, ജ​സീ​ൻ ജ​ബ്ബാ​ർ, നൗ​ഫ​ൽ, മെ​ഹ​ബൂ​ബ്, സ​ൽ​മാ​ൻ, ഷാ​ജി സ​യ്ദ്, റി​യാ​സു​ദ്ദീ​ൻ, അ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MES kuwait
News Summary - MES kuwait chapter organized ifthar
Next Story