Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹി​ജ്റ​യു​ടെ...

ഹി​ജ്റ​യു​ടെ സ​ന്ദേ​ശം: കെ.​കെ.​എം.​എ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ

text_fields
bookmark_border
KKMA Online Seminar
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) സാ​ൽ​മി​യ ബ്രാ​ഞ്ച് മ​ത​കാ​ര്യ വി​ഭാ​ഗം ‘മു​ഹ്റ മാ​സ​വും ഇ​സ് ലാ​മി​ക ച​രി​ത്ര​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വാ​ഗ്മി അ​ന​സ് സു​ൽ​ത്താ​നി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.കെ.​കെ.​എം.​എ കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം, പ്ര​സി​ഡ​ന്റ് കെ. ​ബ​ഷീ​ർ, സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ്, വി​വി​ധ കേ​ന്ദ്ര സോ​ൺ, ബ്രാ​ഞ്ച് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. സാ​ൽ​മി​യ ബ്രാ​ഞ്ച് മ​ത​കാ​ര്യ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​എം. അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​സാ​ക്ക് പാ​റ​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKKMA Online Seminar
News Summary - Message of Hijra: KKMA Online Seminar
Next Story