Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ട്രോ മെ​ഡി​ക്ക​ൽ...

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് -​ ഫി​ലി​പ്പീ​ൻ എം​ബ​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
metro medical group
cancel

കു​വൈ​ത്ത് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഫി​ലി​പ്പീ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സൂ​പ്പ​ർ മെ​ട്രോ സാ​ൽ​മി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ ഫി​ലി​പ്പീ​ൻ എം​ബ​സി​യി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്തു നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​ശ​സ്ത ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ക്യാ​മ്പി​ൽ ല​ഭ്യ​മാ​യി. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് ഫി​ലി​പ്പീ​ൻ എം​ബ​സി വൈ​സ് കൗ​ൺ​സ​ൽ ആ​രോ​ൺ എ​റി​ക് ലൊ​സാ​ടോ, ലേ​ബ​ർ അ​റ്റാ​ഷെ മാ​ന്വ​ൽ ഡി​മാ​നോ, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ അ​റ്റാ​ഷെ കാ​ത​റി​ൻ എ ​ദു​ലാ​ദു​ൽ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ പ്രി​യേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ഫാ​മി​ലി ഹെ​ൽ​ത്ത്‌ ക്ല​ബ്‌ പ്രി​വി​ലേ​ജ് കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​മെ​ന്നും മെ​ട്രോ​യു​ടെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഈ ​ഹെ​ൽ​ത്ത്‌ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക കി​ഴി​വു​ക​ൾ ല​ഭി​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സൗ​ജ​ന്യ ഒ​ബി ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി ക​ൺ​സ​ൾ​ട്ടേ​ഷ​നോ​ടൊ​പ്പം ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ അ​ൾ​ട്രാ​സൗ​ണ്ട്, പാ​പ്സ്‌​മി​യ​ർ ടെ​സ്റ്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക കി​ഴി​വും ല​ഭ്യ​മാ​ക്കി. മെ​ട്രോ ജ​ലീ​ബ് ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മൂ​ന്നു മാ​സ​ത്തേ​ക്ക് ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ഫീ​സ് ര​ണ്ടു​ ദി​നാ​റി​നും 16 ഓ​ളം ടെ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഫു​ൾ ബോ​ഡി ചെ​ക്ക​പ്പ് 12 ദി​നാ​റി​നും എ​ല്ലാ ചി​കി​ത്സാ​സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും 50ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്കും. മ​റ്റു സേ​വ​ന​ങ്ങ​ൾ തു​ട​രു​ന്ന​താ​യും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campKuwait NewsMetro Medical GroupPhilippine Embassy
News Summary - Metro Medical Group - Philippine Embassy Medical Camp
Next Story