Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാ​ൺ​ലൈ​ൻ...

ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മ​ന്ത്രാ​ല​യം പു​ര​സ്​​കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്നു

text_fields
bookmark_border
ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മ​ന്ത്രാ​ല​യം പു​ര​സ്​​കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം പു​ര​സ്​​കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്നു.അം​ഗീ​കൃ​ത ഇ​ല​ക്​​ട്രോ​ണി​ക്​ ന്യൂ​സ്​ സ​ർ​വി​സു​ക​ൾ​ക്ക്​ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ അ​വാ​ർ​ഡ്.

മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ആ​ദി​ൽ അ​ൽ ആ​സി​മി കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ അ​റി​യി​ച്ച​താ​ണി​ത്. വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ ​അ​ൽ മു​തൈ​രി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം, രൂ​പ​ഭം​ഗി, ഉ​ള്ള​ട​ക്കം, സാ​മൂ​ഹി​ക സം​വേ​ദ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ്​ പു​ര​സ്​​കാ​രം. രാ​ജ്യ​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ പി​ന്തു​ണ​ക്കാ​നും ശ​ക്​​തി​പ്പെ​ടു​ത്താ​നും പ്ര​ത്യേ​ക സ​മി​തി​യെ​യും വി​ദ​ഗ്​​ധ സം​ഘ​ത്തെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ആ​ദി​ൽ അ​ൽ ആ​സി​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online mediaMinistry award
News Summary - Ministry launches award for online media
Next Story