Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൊ​ബൈ​ൽ ഫോ​ണു​ക​ൾ...

മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ചു

text_fields
bookmark_border
മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ചു
cancel


കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് പ്ര​വാ​സി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഏ​ഴ് ഐ​ഫോ​ൺ 13 പ്രോ ​മാ​ക്‌​സ് മൊ​ബൈ​ലു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ജ​ഹ്‌​റ​യി​ലെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലാ​ണ് സം​ഭ​വം. മോ​ഷ​ണ​ത്തി​ന് പി​റ​കെ പ്ര​വാ​സി ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യ​താ​യി മൊ​ബൈ​ൽ ഫോ​ൺ ക​മ്പ​നി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

മോ​ഷ്ടി​ച്ച ഫോ​ണു​ക​ളു​ടെ മൊ​ത്തം മൂ​ല്യം 2,000 ദീ​നാ​റി​ൽ കൂ​ടു​ത​ലാ​ണ്. ക​മ്പ​നി അ​ധി​കൃ​ത​ർ പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ൺ ഓ​ഫ് ചെ​യ്തു. ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stolen mobile phoneskuwaitcity
News Summary - Mobile phones were stolen
Next Story