Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരൂ​പ​മാ​റ്റം...

രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ​യി​ല്‍ ന​ട​ന്ന ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളും എ​ക്‌​സ്‌​ഹോ​സ്റ്റി​ല്‍ കൃ​ത്രി​മ​ത്വം ന​ട​ത്തി ശ​ബ്ദം കൂ​ട്ടി​യ വാ​ഹ​ന​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം അ​നു​സ​രി​ച്ച് വാ​ഹ​ന​ത്തി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. റോ​ഡ് സു​ര​ക്ഷ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് വി​ഭാ​ഗം അ​റി​യി​ച്ചു. നി​യ​മ വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motor Vehicle ActVehicles seized
News Summary - Modified vehicles seized
Next Story