Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2024 11:06 AM IST Updated On
date_range 9 March 2024 11:06 AM ISTമുഹമ്മദ് അൽ ഉജൈരി അറബ് ലീഗ് അസി. സെക്രട്ടറി
text_fieldsbookmark_border
കുവൈത്ത് സിറ്റി: അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ അസിസ്റ്റന്റായി കുവൈത്തിലെ മുഹമ്മദ് അൽ ഉജൈരിയെ നിയമിച്ചു. കൈറോയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ സെഷനിൽ അൽ ഉജൈരിയുടെ നിയമനം അംഗീകരിച്ചതായി ലീഗ് ജനറൽ സെക്രട്ടേറിയറ്റ് വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. അഞ്ച് വർഷത്തേക്ക് അൽ ഉജൈരി ഈ തസ്തികയിൽ സേവനമനുഷ്ഠിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story