Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2024 10:50 AM IST Updated On
date_range 25 March 2024 10:50 AM ISTഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു. എന്നാൽ, അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ തിങ്കളാഴ്ചയും പ്രവർത്തിക്കും. എംബസിയുടെ മൂന്ന് കോൺസുലാർ കേന്ദ്രങ്ങളും മുടക്കമില്ലാതെ പ്രവർത്തിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story