Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​റി​ന്റെ ചി​ല്ല്...

കാ​റി​ന്റെ ചി​ല്ല് ത​ക​ർ​ത്ത് 800 ദീ​നാ​ർ മോ​ഷ്ടി​ച്ചു

text_fields
bookmark_border
കാ​റി​ന്റെ ചി​ല്ല് ത​ക​ർ​ത്ത് 800 ദീ​നാ​ർ മോ​ഷ്ടി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: നി​ർ​ത്തി​യി​ട്ട കാ​റി​ന്റെ ചി​ല്ല് ത​ക​ർ​ത്ത് 800 ദീ​നാ​ർ മോ​ഷ്ടി​ച്ചു. ജ​ഹ​റ​യി​ലാ​ണ് സം​ഭ​വം. കാ​ർ നി​ർ​ത്തി​യി​ട്ട് ജ​ഹ്‌​റ​യി​ലെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണ​മെ​ന്ന് കു​വൈ​ത്ത് പൗ​ര​ൻ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​റി​ന​ടു​ത്ത് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്ന​താ​യി ക​ണ്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ വെ​ച്ച പ​ണം മോ​ഷ്ടി​ച്ച​താ​യി മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രുക​യാ​ണെ​ന്ന് അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money theftKuwait News
News Summary - Money Theft
Next Story