Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ണ​മി​ട​പാ​ട്:...

പ​ണ​മി​ട​പാ​ട്: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
പ​ണ​മി​ട​പാ​ട്: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: ക​റ​ൻ​സി​ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നാ​യി ആ​ളു​ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച് വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​ന്ന ര​ണ്ടു പേ​ർ പി​ടി​യി​ൽ. ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ളാ​ണ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്റെ പി​ടി​യി​ലാ​യ​ത്. പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നാ​യി ഫീ​സും ഇ​വ​ർ ഈ​ടാ​ക്കി​യി​രു​ന്നു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നാ​യി വ്യാ​ജ ഇ​ട​പാ​ടു​കാ​ർ, അ​ജ്ഞാ​ത സൈ​റ്റു​ക​ൾ എ​ന്നി​വ​യെ സ​മീ​പി​ക്ക​രു​തെ​ന്ന് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money transactionKuwaitFraudulent
News Summary - Money transaction: Two were arrested
Next Story