Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൂ​ടു​ത​ൽ സ​ഹ​ക​ര​ണം;...

കൂ​ടു​ത​ൽ സ​ഹ​ക​ര​ണം; ധ​ന​മ​ന്ത്രി ഐ.​എം.​എ​ഫ് മേ​ധാ​വി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

മ​ന്ത്രി നൂ​റ അ​ൽ ഫ​സ്സാം ഐ.​എം.​എ​ഫ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ലീ​ന ജോ​ർ​ജീ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും- അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി​യും (ഐ.​എം.​എ​ഫ്) ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കു​വൈ​ത്ത് ധ​ന​മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യും ആ​ക്ടി​ങ് ഓ​യി​ൽ മ​ന്ത്രി​യു​മാ​യ നൂ​റ അ​ൽ ഫ​സ്സാം ഐ.​എം.​എ​ഫ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ലീ​ന ജോ​ർ​ജീ​വ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ദോ​ഹ​യി​ൽ ന​ട​ന്ന ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ സ​മി​തി​യു​ടെ 122ാമ​ത് യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നും സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും കു​വൈ​ത്തും ഐ.​എം.​എ​ഫും സ​ഹ​ക​രി​ക്കു​മെ​ന്ന് പ്ര​സ്താ​വ​ന സൂ​ചി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി യോ​ഗ​ത്തി​ലും നൂ​റ അ​ൽ ഫ​സ്സാം പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്ക​ൽ, ആ​ഗോ​ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ യോ​ഗം ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - More cooperation- Finance Minister held discussion with IMF chief
Next Story