Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ദ​ർ അ​ൽ സ​മ​യി​ൽ...

ബ​ദ​ർ അ​ൽ സ​മ​യി​ൽ മാ​തൃ​ദി​ന പാ​ക്കേ​ജ്​

text_fields
bookmark_border
ബ​ദ​ർ അ​ൽ സ​മ​യി​ൽ മാ​തൃ​ദി​ന പാ​ക്കേ​ജ്​
cancel

കു​വൈ​ത്ത്​ സി​റ്റി: ദേ​ശീ​യ മാ​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച്​ 25 വ​രെ ഡോ​ക്​​ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, അ​ൾ​ട്രാ​സൗ​ണ്ട്​ സ്​​കാ​നി​ങ്​ എ​ന്നി​വ​ക്ക്​ 50 ശ​ത​മാ​ന​വും ലാ​ബ്​ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ 20 ശ​ത​മാ​ന​വും നി​ര​ക്കി​ള​വ്​ ല​ഭി​ക്കും.

നൈ​ഗ​ക്കോ​ള​ജി വി​ദ​ഗ്​​ധ​രാ​യ ഡോ. ​ഗെ​ഹാ​ൻ യൂ​സ്രി, ഡോ. ​പ്ര​ഗ​തി ന​മ്പ്യാ​ർ, ഡോ. ​ശു​മൈ​ല റി​യാ​സ്​ എ​ന്നി​വ​രാ​ണ്​ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക.

രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​ വ​രെ സ​മ​യ​ത്തി​നു​ള്ളി​ൽ മു​ൻ​കൂ​ട്ടി അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 60689323, 60683777, 60968777 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക​യോ വാ​ട്​​സ്ആ​പ്​ ചെ​യ്യു​ക​യോ ചെ​യ്യാം.

ഫ​ർ​വാ​നി​യ ഗാ​ർ​ഡ​ന്​ സ​മീ​പം ബ്ലോ​ക്ക്​ നാ​ലി​ൽ സ്​​ട്രീ​റ്റ്​ 39ലാ​ണ്​ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait
News Summary - Mothers Day Package in Badr Al Samaa
Next Story