Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​പി.​യു...

ഐ.​പി.​യു കോ​ൺ​ഫ​റ​ൻ​സി​ൽ എം.​പി​മാ​ർ പ​​ങ്കെ​ടു​ക്കും

text_fields
bookmark_border
ഐ.​പി.​യു കോ​ൺ​ഫ​റ​ൻ​സി​ൽ എം.​പി​മാ​ർ പ​​ങ്കെ​ടു​ക്കും
cancel
camera_alt

ഐ.​പി.​യു കോ​ൺ​ഫ​റ​ൻ​സി​ന് മുമ്പ് എം.​പി​മാ​ർ സംഭാഷണത്തിൽ

കു​വൈ​ത്ത് സി​റ്റി: ശ​നി​യാ​ഴ്ച ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കു​ന്ന ഇ​ന്റ​ർ പാ​ർ​ല​മെ​ന്റ​റി യൂ​നി​യ​ന്റെ (ഐ.​പി.​യു) 146ാമ​ത് കോ​ൺ​ഫ​റ​ൻ​സി​ൽ എം.​പി താ​മ​ർ അ​ൽ ദു​ഫൈ​രി അ​ധ്യ​ക്ഷ​നാ​യ കു​വൈ​ത്ത് നാ​ഷ​ന​ൽ അ​സം​ബ്ലി പ്ര​തി​നി​ധി സം​ഘം പ​ങ്കെ​ടു​ക്കും.

ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ​യും സ്ഥി​രം സ​മി​തി​ക​ളു​ടെ​യും സു​സ്ഥി​ര വി​ക​സ​നം, ധ​ന​സ​ഹാ​യം, വ്യാ​പാ​രം, മ​നു​ഷ്യാ​വ​കാ​ശം, ജ​നാ​ധി​പ​ത്യ ക​മീ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ സെ​ഷ​നു​ക​ളി​ലും പ്ര​തി​നി​ധി സം​ഘം പ​ങ്കെ​ടു​ക്കും.

ചേ​രി​ചേ​രാ രാ​ജ്യ​ങ്ങ​ളു​ടെ പാ​ർ​ല​മെ​ന്റു​ക​ളു​ടെ യോ​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ യു​വ പാ​ർ​ല​മെ​ന്റേ​റി​യ​ൻ​മാ​രു​ടെ ഫോ​റം, വ​നി​ത പാ​ർ​ല​മെ​ന്റേ​റി​യ​ൻ​മാ​രു​ടെ ഫോ​റം എ​ന്നി​വ​യി​ലും കു​വൈ​ത്ത് എം.​പി​മാ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPU conference
News Summary - MPs to participate in IPU conference
Next Story