Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ബാ​റ​ക്കി​യ...

മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ങ്ങു​ന്ന​ത് വ​ൻ സൗ​ക​ര്യ​ങ്ങ​ൾ

text_fields
bookmark_border
meeting
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന

മ​ന്ത്രി​സ​ഭാ യോ​ഗം

കു​വൈ​ത്ത് സി​റ്റി: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ങ്ങു​ന്ന​ത് വ​ൻ സൗ​ക​ര്യ​ങ്ങ​ൾ. ക്ലാ​സി​ക്ക​ൽ ആ​ർ​ക്കി​ടെ​ക്ച​റോ​ടു​കൂ​ടി​യ ഹോ​ട്ട​ൽ, ഷോ​പ്പി​ങ് കോം​പ്ല​ക്സ്, പാ​ർ​ക്കി​ങ് ലോ​ട്ട്, മ​റ്റു നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പ​ദ്ധ​തി​യി​ലു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​നൂ​റ മു​ഹ​മ്മ​ദ് അ​ൽ മ​ഷാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് മേ​ധാ​വി ശൈ​ഖ് സാ​ലിം അ​ൽ അ​ലി അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ൽ മ​ന്ത്രി​സ​ഭ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ ക​ര​ട് ബി​ല്ലു​ക​ൾ​ക്കും യോ​ഗം അ​നു​മ​തി ന​ൽ​കി​യ​താ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഷെ​രീ​ദ അ​ബ്ദു​ല്ല അ​ൽ മൗ​ഷ​ർ​ജി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFacilityMubarakiya Market
News Summary - Mubarakiya Market has great facilities
Next Story