Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​തീ​ക്ഷ​യോ​ടെ...

പ്ര​തീ​ക്ഷ​യോ​ടെ മു​ഹ​മ്മ​ദ് അ​ൽ സു​ബൈ​ദ്

text_fields
bookmark_border
kuwait olympic committee
cancel

ചൊ​വ്വാ​ഴ്ച നീ​ന്ത​ൽ താ​രം മു​ഹ​മ്മ​ദ് അ​ൽ സു​ബൈ​ദ് 100 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ത്തി​ന് എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ​താ​യി മു​ഹ​മ്മ​ദ് അ​ൽ സു​ബൈ​ദ് പ​റ​ഞ്ഞു. ആ​ഗ​സ്റ്റ് ര​ണ്ടി​ന് ഷൂ​ട്ട​ർ മു​ഹ​മ്മ​ദ് അ​ൽ ദൈ​ഹാ​നി മ​ത്സ​ര​ത്തി​നി​റ​ങ്ങും.

വ​നി​താ താ​രം അ​മീ​ന ഷാ​യും ഈ ​ദി​വ​സം സെ​യി​ലി​ങ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ആ​ഗ​സ്റ്റ് നാ​ലി​ന് യാ​ക്കൂ​ബ് അ​ൽ യോ​ഹ 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലും അ​മ​ൽ അ​ൽ റൂ​മി 800 മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ലും ട്രാ​ക്കി​ലി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsParis Olympics 2024Muhammad Al Subaid
News Summary - Muhammad Al Subaid with hope
Next Story