Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​സാ​ന​ദ ഫ​ണ്ട്‌...

മു​സാ​ന​ദ ഫ​ണ്ട്‌ വി​ത​ര​ണം

text_fields
bookmark_border
മു​സാ​ന​ദ ഫ​ണ്ട്‌ വി​ത​ര​ണം
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ മു​സാ​ന​ദ ഫ​ണ്ട്‌ വി​ത​ര​ണം മ​ല​പ്പു​റ​ത്ത് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ മു​സാ​ന​ദ ഫ​ണ്ട്‌ വി​ത​ര​ണം മ​ല​പ്പു​റ​ത്ത് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച മൂ​ന്നു അം​ഗ​ങ്ങ​ൾ​ക്കും ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട അം​ഗ​ത്തി​െൻറ കു​ടും​ബ​ത്തി​നു​മാ​ണ് തു​ക വി​ത​ര​ണം ചെ​യ്ത​ത്. പ​രി​പാ​ടി​യി​ൽ ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി ചെ​ർ​പ്പു​ള​ശേ​രി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ ഹു​ദ​വി പാ​ല​ത്തി​ങ്ങ​ൽ, ഹ​നീ​ഫ കൊ​ടു​വ​ള്ളി, സ​വാ​ദ് കൊ​യി​ലാ​ണ്ടി, അ​ബ്​​ദു​ൽ വാ​ഹി​ദ് അ​ബു​ഹ​ലീ​ഫ, സ​ക​രി​യ അ​ർ​ഷാ​ദി, അ​ഷ്‌​റ​ഫ്‌ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fund distribution
News Summary - musanada fund distribution
Next Story