Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസം​ഗീ​ത​സ​ന്ധ്യ...

സം​ഗീ​ത​സ​ന്ധ്യ ‘തേ​നി​ലും മ​ധു​രം’ ഏ​പ്രി​ൽ 11ന്

text_fields
bookmark_border
സം​ഗീ​ത​സ​ന്ധ്യ ‘തേ​നി​ലും മ​ധു​രം’ ഏ​പ്രി​ൽ 11ന്
cancel

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ.​ടി.​എം.​സി.​സി) ആ​ഭി​മു​ഖ്യ​ത്തി​ലും ഗു​ഡ് എ​ർ​ത്ത് സ​ഹ​ക​ര​ണ​ത്തി​ലും കെ.​വി. സൈ​മ​ൺ ര​ചി​ച്ച ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്നു.‘​തേ​നി​ലും മ​ധു​രം’ എ​ന്ന പേ​രി​ൽ ഏ​പ്രി​ൽ 11ന് ​വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ലാ​ണ് പ​രി​പാ​ടി. നി​ര​വ​ധി ക്രി​സ്തീ​യ ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ളും താ​ള​വും ഈ​ണ​വും പ​ക​ർ​ന്നി​ട്ടു​ള്ള​യാ​ളാ​ണ് കെ.​വി. സൈ​മ​ൺ.

കെ.​ടി.​എം.​സി.​സി, കെ.​സി.​സി, മെ​ൻ​സ് വോ​യി​സ് ആ​ൻ​ഡ് കോ​റ​ൽ സൊ​സൈ​റ്റി,യൂ​ത്ത് കോ​റ​സ് എ​ന്നീ ഗാ​യ​ക സം​ഘ​ത്തോ​ടൊ​പ്പം കു​വൈ​ത്തി​ലെ പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ഗാ​ന​സ​ന്ധ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി സ​ജു വാ​ഴ​യി​ൽ തോ​മ​സ്, റോ​യി കെ.​യോ​ഹ​ന്നാ​ൻ, വി​നോ​ദ് കു​ര്യ​ൻ ഷി​ബു വി.​സാം, ഷി​ജോ തോ​മ​സ്,റെ​ജു വെ​ട്ടി​യാ​ർ, ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ,തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Music festivalKuwait NewsKTMCCGood earth
News Summary - Music festival
Next Story