Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ത്‌​ലാ...

മു​ത്‌​ലാ റെസി​ഡ​ൻ​ഷ്യ​ൽ സി​റ്റി; ര​ണ്ട് ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
housing welfare authority
cancel

കു​വൈ​ത്ത് സി​റ്റി: മു​ത്‌​ല റെസി​ഡ​ൻ​ഷ്യ​ൽ സി​റ്റി​യി​ൽ 25 കെ​ട്ടി​ട​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 41.8 മി​ല്യ​ൺ ദീ​നാ​ർ മൂ​ല്യ​മു​ള്ള ര​ണ്ട് ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഹൗ​സി​ങ് വെ​ൽ​ഫെ​യ​ർ (പി.​എ.​എ​ച്ച്‌.​ഡ​ബ്ല്യു) അ​റി​യി​ച്ചു.

പ​ദ്ധ​തി 900 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി​യു​ടെ ആ​ക്ടി​ങ് ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ റ​ഷീ​ദ് അ​ൽ എ​നി​സി കോ​ർ​പ​റേ​ഷ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി ഷോ​പ്പു​ക​ൾ, ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ഓ​രോ ഹൈ​സ്‌​കൂ​ളു​ക​ൾ, ര​ണ്ട് കി​ൻ​റ​ർ ഗാ​ർ​ട്ട​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ആ​ദ്യ ക​രാ​ർ.

പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു പ്രൈ​മ​റി സ്കൂ​ൾ, കി​ൻ​റ​ർ ഗാ​ർ​ട്ട​നു​ക​ൾ, ഒ​രു ഗ്യാ​സ് ബ്രാ​ഞ്ച്, ചി​ല ക​ട​ക​ൾ, പ്രൈ​മ​റി-​മി​ഡി​ൽ സ്റ്റേ​ജു​ക​ൾ​ക്കാ​യി നാ​ല് സ്കൂ​ളു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ക​രാ​ർ. ര​ണ്ടി​ട​ത്താ​യി 20 സ​ർ​വിസ് കെ​ട്ടി​ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​തോ​റി​റ്റി തു​ട​ർ​ന​ട​പ​ടി​ക​ൾ ന​ട​ത്തിവ​രുക​യാ​ണെ​ന്നും അ​ൽ എ​നി​സി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AgreementsKuwait NewsMutlaa Residential City
News Summary - Mutlaa Residential City- Two agreements were signed
Next Story