Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ട്ട​മാ​ല

മു​ട്ട​മാ​ല

text_fields
bookmark_border
മു​ട്ട​മാ​ല
cancel
Listen to this Article

ചേ​രു​വ​ക​ൾ

മു​ട്ട -10

പ​ഞ്ച​സാ​ര -1 ക​പ്പ്

വെ​ള്ളം - 1 ക​പ്പ്

പാ​ൽ​പൊ​ടി -3 ടേ​ബി​ൾ സ്പൂ​ൺ

ഏ​ല​ക്ക പൊ​ടി​ച്ച​ത്-​അ​ര

ടീ​സ്പൂ​ൺ

നെ​യ്യ്-​ഒ​രു ടേ​ബി​ൾ സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു​വും വെ​ള്ള​യും വേ​റെ​വേ​റെ​യാ​ക്കി മാ​റ്റി​വെ​ക്കു​ക. ഇ​ങ്ങ​നെ മാ​റ്റി​വെ​ച്ച മ​ഞ്ഞ അ​രി​പ്പ​യി​ൽ അ​രി​ച്ചെ​ടു​ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ർ​ത്ത് അ​ടു​പ്പി​ൽ വെ​ക്കു​ക. പ​ഞ്ച​സാ​ര ഒ​ന്ന് ഒ​ട്ടി​പ്പി​ടി​ക്കു​ന്ന പ​രു​വം ആ​കു​മ്പോ​ൾ ചെ​റി​യ ദ്വാ​ര​മാ​ക്കി​യ എ​ന്തെ​ങ്കി​ലും പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ എ​ടു​ത്ത് അ​രി​ച്ചു​വെ​ച്ച മ​ഞ്ഞ അ​തി​ൽ ഒ​ഴി​ച്ച്‌ പ​ഞ്ച​സാ​ര വെ​ള്ള​ത്തി​ൽ ചു​റ്റി​ക്കൊ​ടു​ക്കു​ക. അ​തി​നു​ശേ​ഷം കു​റ​ച്ച് വെ​ള്ളം അ​തി​ലേ​ക്ക് ത​ളി​യി​ച്ച് മാ​ല കോ​രി എ​ടു​ത്ത് അ​രി​പ്പ പാ​ത്ര​ത്തി​ൽ മാ​റ്റു​ക. ത​ണു​ത്ത​ശേ​ഷം ഫോ​ർ​ക്ക് കൊ​ണ്ട് ചി​ക്കു​ക.

അ​തി​ന്​ ശേ​ഷം​ മു​ട്ട മാ​ല ആ​ക്കി​യ പ​ഞ്ച​സാ​ര​വെ​ള്ളം അ​രി​ച്ചെ​ടു​ത്ത്‌ ഇ​തി​ലേ​ക്ക് പാ​ൽ​പൊ​ടി, മു​ട്ട​യു​ടെ വെ​ള്ള, ഏ​ല​ക്ക പൊ​ടി​ച്ച​തും ചേ​ർ​ത്ത് മി​ക്സി​യി​ൽ ഒ​ന്ന് അ​ടി​ക്കു​ക, നെ​യ്യ് പു​ര​ട്ടി​യ പാ​ത്ര​ത്തി​ൽ മാ​റ്റി അ​പ്പ​ച്ചെ​മ്പി​ൽ വെ​ച്ച് ആ​വി​യി​ൽ വേ​വി​ക്കു​ക, മു​ട്ട​മാ​ല ത​യാ​ർ.

ജി​ജി ഹ​റൂ​ഷ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mutta mala
News Summary - mutta mala ramadan recipe
Next Story