Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ഫോ ഗ്ലോ​ബ​ൽ...

നാ​ഫോ ഗ്ലോ​ബ​ൽ ബി​സി​ന​സ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
സു​നി​ൽ പ​ര​ക​പാ​ട​ത്ത്, സു​നി​ൽ മേ​നോ​ൻ, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ദീ​പ് മേ​നോ​ൻ
cancel
camera_alt

സു​നി​ൽ പ​ര​ക​പാ​ട​ത്ത്, സു​നി​ൽ മേ​നോ​ൻ, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ദീ​പ് മേ​നോ​ൻ

കു​വൈ​ത്ത് സി​റ്റി: നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​ത്ത് ‘നാ​ഫോ ഗ്ലോ​ബ​ൽ ബി​സി​ന​സ് അ​വാ​ർ​ഡ് 2024’ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. റോ​യ​ൽ സീ​ഗ​ൾ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സു​നി​ൽ പ​ര​ക​പാ​ട​ത്ത്, എ.​ക്യു ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ സു​നി​ൽ മേ​നോ​ൻ എ​ന്നി​വ​ർ നാ​ഫോ ഗ്ലോ​ബ​ൽ എ​ന്‍റ​ർ​പ്ര​ന​ർ​ഷി​പ് അ​വാ​ർ​ഡി​നും ജ​സീ​റ എ​യ​ർ​വേ​സ് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ​യും സി.​എ​ഫ്.​ഒ​യു​മാ​യ കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​ൽ റ​ഷീ​ദ് ഗ്രൂ​പ് ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ പ്ര​ദീ​പ് മേ​നോ​ൻ എ​ന്നി​വ​ർ കോ​ർ​പ​റേ​റ്റ് ഐ​ക്ക​ൺ അ​വാ​ർ​ഡി​നും അ​ർ​ഹ​രാ​യി.

കാ​ര്യ​ക്ഷ​മ​ത​യും നേ​തൃ​ശേ​ഷി​യും മു​ൻ നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡു​ക​ൾ തീ​രു​മാ​നി​ച്ച​തെ​ന്ന് നാ​ഫോ അ​റി​യി​ച്ചു.വെ​ള്ളി​യാ​ഴ്ച മൈ​ദാ​ൻ ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന നാ​ഫോ വാ​ർ​ഷി​ക ആ​ഘോ​ഷ​മാ​യ ‘മേ​ഘം’ ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. 20ാമ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ ‘മേ​ഘം’ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പി​ന്ന​ണി ഗാ​യ​ക​ൻ ജോ​ബ് കു​ര്യ​ൻ, അ​നി​ല രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത വി​രു​ന്നും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - NAFO Global Business Award Announced
Next Story