നാഫോ ഗ്ലോബൽ കുവൈത്ത് സാൽമിയ തീരം ശുചീകരിച്ചു
text_fieldsസാൽമിയ ബീച്ച് ശുചീകരണത്തിനായി ഒത്തുകൂടിയ നാഫോ ഗ്ലോബൽ കുവൈത്ത് ടീം അംഗങ്ങൾ
കുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ കുവൈത്ത് ദേശീയ ദിനാഘോഷ ഭാഗമായി സാൽമിയ തീരത്ത് ശുചീകരണം നടത്തി. പ്രസിഡന്റ് വിജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ശ്രീകാന്ത് നായർ, സി.പി. നവീൻ, അനീഷ് നായർ, സുബ്ബരാമൻ, ഉണ്ണികൃഷ്ണൻ കുറുപ്പ്, ഒ.എൻ. സുരേഷ്കുമാർ, ജയരാജ് എടത്തിൽ, മഹേഷ് ഭാസ്കർ, വിനയൻ മംഗലശ്ശേരി, രാജീവ് നായർ, രാകേഷ് ഉണ്ണിത്താൻ, അനീഷ് ശശിധരൻ, രാജേഷ് കർത്ത, രാഹുൽ രാജ്കുമാർ, വിമൽ നായർ, അഖിൽ നായർ, ലതീഷ് നായർ കൂടാതെ നാഫോ ലേഡീസ് വിങ് കോഓഡിനേറ്റർമാർ, ജനറൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. മെഡക്സ് മെഡിക്കൽ ഗ്രൂപ്പും ബി.ഇ.സിയും പരിപാടി സ്പോൺസർ ചെയ്തു. മെഡക്സ് പ്രതിനിധി അജയ് പങ്കെടുത്തു. നഫോ ട്രഷറർ ഉണ്ണികൃഷ്ണക്കുറുപ്പ് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.