Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ ദി​നാ​ഘോ​ഷം:...

ദേ​ശീ​യ ദി​നാ​ഘോ​ഷം: ഡൂ​ഡി​ൽ അ​വ​ത​രി​പ്പി​ച്ച്​ ഗൂ​ഗ്​​ൾ

text_fields
bookmark_border
ദേ​ശീ​യ ദി​നാ​ഘോ​ഷം: ഡൂ​ഡി​ൽ അ​വ​ത​രി​പ്പി​ച്ച്​ ഗൂ​ഗ്​​ൾ
cancel
camera_alt

കു​വൈ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഗൂ​ഗ്​​ൾ അ​വ​ത​രി​പ്പി​ച്ച ഡൂ​ഡി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡൂ​ഡി​ൽ അ​വ​ത​രി​പ്പി​ച്ച്​ ഗൂ​ഗ്​​ൾ. വ്യാ​ഴാ​ഴ്​​ച ഗൂ​ഗി​ൾ തു​റ​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​ധാ​ന താ​ളി​ൽ വ്യ​ക്​​ത​ത​യോ​ടെ കു​വൈ​ത്ത്​ പ​താ​ക കാ​ണാ​മാ​യി​രു​ന്നു. ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള വ്യ​ക്തി​ക​ളു​ടെ​യോ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യോ സ്മ​ര​ണാ​ർ​ഥം ഗൂ​ഗി​ളി​െൻറ പ്ര​ധാ​ന​താ​ളി​ലെ ലോ​ഗോ​യി​ൽ വ​രു​ത്തു​ന്ന താ​ൽ​ക്കാ​ലി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളാ​ണ് ഗൂ​ഗ്​​ൾ ഡൂ​ഡി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Day CelebrationDoodle Google
Next Story