Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ പ്ര​മോ​ഷ​ൻ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ പ്ര​മോ​ഷ​ൻ
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ്ര​മോ​ഷ​ൻ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​ർ ശൈ​ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ്

അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘മൈ ​കു​വൈ​ത്ത്, മൈ ​പ്രൈ​ഡ്’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ. ഖു​റൈ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​ർ ശൈ​ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹും ലു​ലു കു​വൈ​ത്ത് മു​തി​ർ​ന്ന മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു.

ആ​ഘോ​ഷ​ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ന്നു

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ഔ​ട്ട് ലെ​റ്റി​ലും പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും കി​ഴി​വു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പ​ല​ച​ര​ക്ക്, ആ​രോ​ഗ്യ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ഫ്രോ​സ​ൺ ഭ​ക്ഷ​ണ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ൾ എ​ന്നി​വ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ക്സ് ക്ലൂ​സീ​വ് ഡീ​ലു​ക​ളും അ​തു​ല്യ​മാ​യ ലാ​ഭ​വും ആ​സ്വ​ദി​ക്കാം. വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ആ​ക്സ​സ​റി​ക​ൾ എ​ന്നി​വ​യി​ലും അ​വി​ശ്വ​സ​നീ​യ കു​റ​വു​ണ്ട്.

കു​വൈ​ത്തി​ന്റെ 64ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി 64 എ​ക്സ് ക്ലൂ​സീ​വ് ഓ​ഫ​റു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 600 ഫെ​ബ്രു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ ഷോ​പ്പ​ർ​മാ​ർ​ക്ക് ട്രോ​ളി​യി​ൽ ഉ​ള്ള എ​ല്ലാ ഇ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക ‘ബ്രാ​ൻ​ഡ് ഓ​ഫ് ദി ​വീ​ക്ക്’ പ്ര​മോ​ഷ​നി​ൽ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളി​ൽ എ​ക്സ് ക്ലൂ​സീ​വ് ഡീ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ‘ഡീ​ൽ ഓ​ഫ് ദി ​ഡേ’​യി​ൽ തി​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും വി​ല​ക്കു​റ​വും ല​ഭി​ക്കും.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ക​ൺ​സ്യൂ​മ​ർ ഇ​ല​ക്ട്രോ​ണി​ക്സ്, ഐ.​ടി ആ​ക്‌​സ​സ​റി​ക​ൾ എ​ന്നി​വ​ക്കും കി​ഴി​വു​ക​ൾ ല​ഭി​ക്കും. വ​സ്ത്ര​ങ്ങ​ൾ, ഫു​ട്‌​വെ​യ​ർ ബ്രാ​ൻ​ഡു​ക​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ കി​ഴി​വും ല​ഭി​ക്കും.‘​പ്രൗ​ഡ്‌​ലി ഫ്രം ​കു​വൈ​ത്ത്’ കാ​മ്പ​യി​നി​ലൂ​ടെ പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും കു​വൈ​ത്ത് ബ്രാ​ൻ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക കി​ഴി​വു​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsLulu HypermarketNational Liberation DayKuwaith News
News Summary - National Liberation Day Promotion at Lulu Hypermarket
Next Story