Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദ്രു​ത...

ദ്രു​ത വി​ന്യാ​സ​ത്തി​ൽ നാ​ഷ​ന​ൽ ഗാ​ർ​ഡി​ന്​ പ​രി​ശീ​ല​നം

text_fields
bookmark_border
ദ്രു​ത വി​ന്യാ​സ​ത്തി​ൽ  നാ​ഷ​ന​ൽ ഗാ​ർ​ഡി​ന്​ പ​രി​ശീ​ല​നം
cancel

കുവൈത്ത് സിറ്റി: കലാപമോ മറ്റ് അടിയന്തര സാഹചര്യേമാ ഉണ്ടാവുേമ്പാൾ ദ്രുതഗതിയിൽ വിന്യസിക്കുന്നതിന് കുവൈത്ത് നാഷനൽ ഗാർഡിന് പ്രത്യേക പരിശീലനം നൽകുന്നു. നാഷനൽ ഗാർഡ് കമാൻഡർ മേജർ ജനറൽ ഫാലിഹ് അൽ ശുജാഅ അറിയിച്ചതാണ് ഇക്കാര്യം. ഒാഫിസർമാർക്കുള്ള ആദ്യഘട്ട പരിശീലനത്തി​െൻറ സമാപന ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപമുണ്ടാവുേമ്പാൾ കണ്ണീർ വാതകം ഉപയോഗിച്ചോ മറ്റോ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിലാണ് പരിശീലനം നൽകിയത്. സൈന്യത്തിൽ ആധുനികവത്കരണവും നവീകരണവും നടത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national
News Summary - national
Next Story