Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലയിലെ മാങ്കാവ് സ്വദേശി ടി.വി.അബ്ദുറസാഖ് കുവൈത്തിൽ നിര്യാതനായി. ഭാര്യ: സാഹിദ. മക്കൾ: അസ് ലാൽ, അസ് ലഹ,അൻഫാർ. മരുമക്കൾ: ജാവീദ് (കുവൈത്ത്),ആമിന അയ്ഫ. കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ മെമ്പറായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Deathkozhikode News
News Summary - native of Kozhikode passed away in Kuwait
Next Story