Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2023 8:11 PM IST Updated On
date_range 28 Oct 2023 8:11 PM ISTപൊന്നാനി സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പൊന്നാനി വെളിയംകോട് സ്വദേശി അബൂബക്കർ മണരിയിൽ കുവൈത്തിൽ നിര്യാതനായി. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. പിതാവ്: പരേതനായ തെക്കേകരയിൽ ഉമ്മർ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ബിയ്യാത്തുട്ടി. മക്കൾ:ബൽഖീസ്,ഷക്കീല,മൻസൂർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഐ.സി.എഫ് സേവനവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story