Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ൻ.​ബി.​ടി.​സി...

എ​ൻ.​ബി.​ടി.​സി പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
എ​ൻ.​ബി.​ടി.​സി പു​തു​വ​ത്സ​രാ​ഘോ​ഷം
cancel
camera_alt

എ​ൻ.​ബി.​ടി.​സി പു​തു​വ​ത്സ​രാ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: എ​ൻ.​ബി.​ടി.​സി കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​ൻ.​ബി.​ടി.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ കെ.​ജി. എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി.​കെ. മാ​ത്യു പു​തു​വ​ത്സ​ര സ​ന്ദേ​ശം കൈ​മാ​റി. എ​ൻ.​ബി.​ടി.​സി​യു​ടെ ദു​ബൈ, അ​ബൂ​ദ​ബി, സൗ​ദി, കെ.​ജി.​എ ഗ്രൂ​പ് കൊ​ച്ചി, തി​രു​വ​ല്ല തു​ട​ങ്ങി​യ ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നു​ള്ള ജീ​വ​ന​ക്കാ​രും ഓ​ൺ​ലൈ​ൻ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ എ​ബി എ​ബ്ര​ഹാം സം​സാ​രി​ച്ചു. എ​ൻ.​ബി.​ടി.​സി മ്യൂ​സി​ക്ക് ബാ​ൻ​ഡ് 'ഡെ​സേ​ർ​ട്ട് ത​ണ്ട​ർ' ന​യി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationNBTC
Next Story