Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബി​ർ​ള സ്കൂ​ൾ...

ബി​ർ​ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച് നീ​ര​ജ്

text_fields
bookmark_border
Neeraj Chopra talking to children
cancel
camera_alt

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നീ​ര​ജ് ചോ​പ്ര കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്നു

ദോ​ഹ: ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‍ല​റ്റി​ക്സി​ൽ മാ​റ്റു​ര​ക്കാ​നാ​യി ദോ​ഹ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്സ്-​ലോ​ക​ചാ​മ്പ്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര​യു​മാ​യി സം​വ​ദി​ച്ച് ഖ​ത്ത​റി​ലെ ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. മ​ത്സ​ര​ത്തി​ന് മു​​ന്നോ​ടി​യാ​യാ​ണ് നീ​ര​ജും ജാ​വ​ലി​ൻ ത്രോ​യി​ലെ സ​ഹ​താ​രം കി​ഷോ​ർ​കു​മാ​ർ ജെ​ന​യും സ്കൂ​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ച​ത്. ഡ​യ​റ​ക്ട​ർ ​ലൂ​കോ​സ് കെ. ​ചാ​ക്കോ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന​ന്ദ് ആ​ർ. നാ​യ​ർ എ​ന്നി​വ​ർ ചാ​മ്പ്യ​ന്മാ​രെ സ്വീ​ക​രി​ച്ചു.

സ്കൂ​ൾ​ത​ല​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്ന കാ​യി​ക​താ​ര​ത്തി​ൽ​നി​ന്ന് ഒ​ളി​മ്പി​ക്സ്-​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലെ വി​ജ​യി​യാ​യി നേ​ട്ട​ങ്ങ​ൾ കൊ​യ്തെ​ടു​ത്ത​തി​ന്റെ അ​നു​ഭ​വ​ങ്ങ​ൾ നീ​ര​ജ് കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു. കാ​യി​ക ജീ​വി​തം, മ​ത്സ​ര​ങ്ങ​ളു​ടെ വെ​ല്ലു​വി​ളി, ത​യാ​റെ​ടു​പ്പു​ക​ൾ എ​ന്നി​വ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ത​ന്നെ നീ​ര​ജു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന് ​നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ്മെ​ന്റി​ന്റെ ഉ​പ​ഹാ​രം ഡ​യ​റ​ക്ട​ർ ലൂ​കോ​സ് കെ. ​ചാ​ക്കോ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraKuwaitBirla Public School
News Summary - Neeraj interacted with students of Birla School
Next Story