Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

'അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന വാ​ർ​ധ​ക്യം' ച​ർ​ച്ച സം​ഗ​മം

text_fields
bookmark_border
അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന വാ​ർ​ധ​ക്യം ച​ർ​ച്ച സം​ഗ​മം
cancel
camera_alt

കേ​ര​ള ഇ​സ്​​ലാ​മി​ക്​ ഗ്രൂ​പ്​ കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ സൗ​ഹൃ​ദ​വേ​ദി സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച സം​ഗ​മ​ത്തി​ൽ ഹ​സ​നു​ൽ ബ​ന്ന

ആ​സാ​ദ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ഇ​സ്​​ലാ​മി​ക്​ ഗ്രൂ​പ്​ കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ സൗ​ഹൃ​ദ​വേ​ദി 'അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന വാ​ർ​ധ​ക്യം' വി​ഷ​യ​ത്തി​ൽ ഒാ​ൺ​ലൈ​ൻ ച​ർ​ച്ച സം​ഗ​മം ന​ട​ത്തി. ഹ​സ​നു​ൽ ബ​ന്ന ആ​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​നു ആ​ൻ​റ​ണി, ജ​യ​കു​മാ​ർ, ബി​നു ഹ​രി​പ്പാ​ട്, സി​ജോ മോ​ൻ ജോ​സ​ഫ്, ആ​രി​ഫ് അ​ലി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു. ഹ​സ​നു​ൽ ബ​ന്ന ച​ർ​ച്ച​യു​ടെ മോ​ഡ​റേ​റ്റ​റാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ വ​ന​ജ ഒ​ന്നാം സ്ഥാ​ന​വും നാ​സ​ർ ര​ണ്ടാം സ്ഥാ​ന​വും റ​യാ​ൻ ബാ​സി​ൽ, ബി​നോ​യ്‌ യോ​ഹ​ന്നാ​ൻ, സ​ക്കീ​ർ, ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഷാ​ജി ആ​ലു​വ സ്വാ​ഗ​തം പ​റ​ഞ്ഞു. സൗ​ഹൃ​ദ​വേ​ദി ര​ക്ഷാ​ധി​കാ​രി യു​സു​ഫ് ക​ണി​യാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രി​ഫ് അ​ലി, ഷാ​ജി എ​ന്നി​വ​ർ ക്വി​സ് നി​യ​ന്ത്രി​ച്ചു. ഹി​ദാ​യ​ത്തു​ല്ല ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Discussion Meeting‘Neglected Aging’
Next Story