Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്തി​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം, രാ​ജേ​ഷ് മാ​ത്യു, സ​ഫ് വാ​ൻ നി​സ്ത​ർ, ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി 

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്തി​ന്റെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം (പ്ര​സി), രാ​ജേ​ഷ് മാ​ത്യു, സ​ഫ് വാ​ൻ നി​സ്ത​ർ (ജ​ന.​സെ​ക്ര), ലാ​യി​ക്ക് അ​ഹ​മ്മ​ദ്, വ​ഹീ​ദാ ഫൈ​സ​ൽ, അ​ഷ്ക​ർ മാ​ളി​യേ​ക്ക​ൽ, അ​നി​യ​ൻ​കു​ഞ്ഞ് (വൈ.​പ്ര​സി), അ​ഫ്താ​ബ് ആ​ലം, ഷ​മീ​റ ഖ​ലീ​ൽ, ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ, അ​ൻ​വ​ർ ഷാ​ജി (സെ​ക്ര​ട്ട​റി​മാ​ർ), ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി (ട്ര​ഷ), ഗി​രീ​ഷ് വ​യ​നാ​ട് (അ​സി.​ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdministrationPravasi Welfare Kuwait
News Summary - New administration for pravasi welfare Kuwait
Next Story