Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​സ്.​എം.​സി.​എ...

എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ ബാ​ല​ദീ​പ്തി​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ ബാ​ല​ദീ​പ്തി​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

നേ​ഹ എ​ൽ​സ ജെ​യ്​​മോ​ൻ, ബ്ലെ​സി മാ​ർ​ട്ടി​ൻ, അ​മ​ല സോ​ണി ബാ​ബു

കു​വൈ​ത്ത്​ സി​റ്റി: എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ ബാ​ല​ദീ​പ്തി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ല്​ ഏ​രി​യ​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ന​ട​ത്തി​യ നേ​ഹ എ​ൽ​സ ജെ​യ്‌​മോ​ൻ പ്ര​സി​ഡ​ൻ​റാ​യും ബ്ലെ​സി മാ​ർ​ട്ടി​ൻ സെ​ക്ര​ട്ട​റി​യാ​യും അ​മ​ല സോ​ണി ബാ​ബു​വി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഇ​മ്മാ​നു​വേ​ൽ റോ​ഷ​ൻ ജെ​യ്ബി (വൈ​സ് പ്ര​സി.), സാ​വി​യോ സ​ന്തോ​ഷ് (ജോ.​സെ​ക്ര.). ആ​ഷ്‌​ലി ആ​ൻ​റ​ണി (അ​ബ്ബാ​സി​യ), റ​യാ​ൻ റി​ജോ​യ് (സി​റ്റി, ഫ​ർ​വാ​നി​യ), ലെ​ന ജോ​ളി (ഫ​ഹാ​ഹീ​ൽ), ജോ​ർ​ജ് നി​ക്സ​ൺ (സാ​ൽ​മി​യ) എ​ന്നി​വ​രാ​ണ്​ ഏ​രി​യ ക​ൺ​വീ​ന​ർ​മാ​ർ. ബാ​ല​ദീ​പ്തി ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ അ​നു ജോ​സ​ഫ് പെ​രി​കി​ല​ത്ത് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. മു​ഖ്യ​െ​ത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ അ​ഡ്വ. ബെ​ന്നി നാ​ൽ​പ​താം​ക​ളം, ഏ​രി​യാ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ബി​ജു തോ​മ​സ് ക​ലാ​യി​ൽ (അ​ബ്ബാ​സി​യ), അ​ല​ക്സ് റാ​ത്ത​പ്പി​ള്ളി (ഫ​ഹാ​ഹീ​ൽ), അ​നീ​ഷ് തെ​ങ്ങും​പ​ള്ളി (സാ​ൽ​മി​യ), ജോ​ഷി സെ​ബാ​സ്​​റ്റ്യ​ൻ (സി​റ്റി, ഫ​ർ​വാ​നി​യ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

എ​സ്.​എം.​സി.​എ പ്ര​സി​ഡ​ൻ​റ്​ ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ബി. ​ജോ​സ് അ​രീ​ക്കു​ഴി​യി​ൽ, ട്ര​ഷ​റ​ർ സാ​ലു പീ​റ്റ​ർ ചി​റ​യ​ത്ത്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ല​ദീ​പ്തി ഏ​രി​യ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​റ്റ്സി സെ​ബാ​സ്​​റ്റ്യ​ൻ (അ​ബ്ബാ​സി​യ), മ​നോ​ജ് ഈ​നാ​ശു (ഫ​ഹാ​ഹീ​ൽ), അ​ല​ക്സ് സി​റി​യ​ക് (സാ​ൽ​മി​യ), ജോ​മോ​ൻ ജോ​ർ​ജ് (സി​റ്റി, ഫ​ർ​വാ​നി​യ) എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബാ​ല​ദീ​പ്തി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന 2021-22 വ​ർ​ഷ​ത്തി​ൽ നാ​ട്ടി​ലും കു​വൈ​ത്തി​ലും നി​ർ​ധ​ന​രാ​യ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SMCA kuwait
News Summary - New burden bearers for Bala Deepti with SMCA
Next Story