Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ന് പു​തി​യ ക​മ്മി​റ്റി

text_fields
bookmark_border
അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷ​റ​ഫു​ദ്ദീ​ൻ പു​റ​ക്ക​യി​ൽ, പ്ര​ജി​ത്ത് മേ​നോ​ൻ
cancel
camera_alt

 അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷ​റ​ഫു​ദ്ദീ​ൻ പു​റ​ക്ക​യി​ൽ, പ്ര​ജി​ത്ത് മേ​നോ​ൻ

കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (മാ​ക്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു. ജ​ന.​സെ​ക്ര​ട്ട​റി ന​സീ​ർ ക​രം​കു​ള​ങ്ങ​ര 2022-24 വ​ർ​ഷ​ത്തി​ലെ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

ട്ര​ഷ​റ​ർ ഇ​ല്യാ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, അ​ഭി​ലാ​ഷ് ക​ള​രി​ക്ക​ൽ, സി​മി​യ ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പി​ന് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വാ​സു​ദേ​വ​ൻ മ​മ്പാ​ട്, അ​ന​സ് ത​യ്യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

35 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ​യും എ​ട്ട് അം​ഗ കോ​ർ ക​മ്മി​റ്റി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ (പ്ര​സി), ഷ​റ​ഫു​ദ്ദീ​ൻ പു​റ​ക്ക​യി​ൽ (ജ​ന.​സെ​ക്ര), പ്ര​ജി​ത്ത് മേ​നോ​ൻ (ട്ര​ഷ), മു​ജീ​ബ് കി​ഴ​ക്കേ​ത​ല​ക്ക​ൽ (വൈ.​പ്ര​സി), മാ​ർ​ട്ടി​ൻ (വൈ.​പ്ര​സി), അ​ഷ​റ​ഫ് ചൂ​രോ​ട്ട് (ജോ.​സെ​ക്ര), റാ​ഫി ആ​ലി​ക്ക​ൽ(​ജോ.​സെ​ക്ര), അ​ഫ്സ​ൽ നി​ല​മ്പൂ​ർ (ജോ. ​ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - New Committee for Malappuram District Association
Next Story