Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ കേ​ന്ദ്ര...

കെ.​കെ.​എം.​എ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
KKMA general council meeting
cancel
camera_alt

കെ.​കെ.​എം.​എ ജ​ന​റ​ൽ കൗ​ൺ​സി​ൽ മീ​റ്റി​ങ്ങി​ൽ ഇ​ബ്രാ​ഹിം കു​ന്നി​ൽ സം​സാ​രി​ക്കു​ന്നു 

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ കേ​ന്ദ്ര ക​മ്മി​റ്റി 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിര​ഞ്ഞെ​ടു​ത്തു. മം​ഗ​ഫ് അ​ൽ ന​ജാ​ത്ത് സ്കൂ​ളി​ൽ ന​ട​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ മീ​റ്റി​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ൽ ക​ലാം മൗ​ല​വി പ്രാ​ർ​ഥ​ന ന​ട​ത്തി. സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​ത​വും ബി.​എം. ഇ​ഖ്ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​എം. ഷാ​ജ​ഹാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

എ.​പി അ​ബ്ദു​ൽ സ​ലാം, ബി.​എം ഇ​ഖ്ബാ​ൽ, മു​നീ​ർ കു​നി​യ

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: എ.​പി. അ​ബ്ദു​ൽ സ​ലാം(​ചെ​യ​ർ), ഇ​ബ്രാ​ഹിം കു​ന്നി​ൽ (വൈ.​ചെ​യ​ർ), കെ. ​ബ​ഷീ​ർ (പ്ര​സി), ബി.​എം. ഇ​ഖ്ബാ​ൽ (ജ​ന.​സെ​ക്ര), മു​നീ​ർ കു​നി​യ (ട്ര​ഷ), കെ.​സി. റ​ഫീ​ഖ്, എ​ച്ച്.​എ. അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് സം​സം, ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ (വ​ർ​ക്കി​ങ് പ്ര​സി), ഒ.​എം. ഷാ​ഫി, എ.​ടി. നൗ​ഫ​ൽ, നി​സാ​മു​ദ്ദീ​ൻ സി.​എ​ൻ, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ, കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, ജാ​ഫ​ർ പി.​എം, മ​ജീ​ദ് റ​വാ​ബി, പി.​എം. ശ​രീ​ഫ്, ഫി​റോ​സ്.​ടി, അ​സ്ലം ഹം​സ, അ​ബ്ദു​ൽ ജ​ബ്ബാ​ർ ഗു​ർ​പു​റ, അ​ഷ്റ​ഫ് മാ​ങ്കാ​വ്, പി.​എ. അ​ബ്ദു​ള്ള(​വൈ.​പ്ര​സി), ന​വാ​സ് കാ​തി​രി(​ഓ​ർ​ഗ. സെ​ക്ര),സു​ൽ​ഫി​ഖ​ർ എം.​പി, കെ.​സി. അ​ബ്ദു​ൽ ക​രീം(​സെ​ക്ര), മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല,അ​ബ്ദു​ൽ ഹ​മീ​ദ് മു​ൽ​കി (ഫൈ.​സെ​ക്ര), സെ​യ്ദ് റ​ഫീ​ഖ് (ഓ​ഡി​റ്റ​ർ), അ​ഹ്മ​ദ് ക​ല്ലാ​യി, മു​ഹ​മ്മ​ദ് യാ​സീ​ൻ, യാ​ക്കൂ​ബ് എ​ല​ത്തൂ​ർ (ഡ​യ​റ​ക്ട​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsNew leadersKKMA Central Committee
News Summary - New leaders for KKMA Central Committee
Next Story