Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോക്ക് ട്രസ്റ്റിന്...

ഫോക്ക് ട്രസ്റ്റിന് പുതിയ നേതൃത്വം

text_fields
bookmark_border
New representatives
cancel
camera_alt

സേ​വ്യ​ർ ആ​ന്റ​ണി (ചെ​യ​ർ​മാ​ൻ), ഐ.​വി. ദി​നേ​ശ്

(വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ), വി​ജ​യ​കു​മാ​ർ എ​ൻ.​കെ. (സെ​ക്ര​ട്ട​റി)

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ട്ര​സ്റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. ക​ണ്ണൂ​ർ ക​ബ​നി ബാം​ബൂ റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ സേ​വി​യ​ർ ആ​ന്റ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ ഐ.​വി. ദി​നേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ലിം എം.​എ​ൻ. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജോ​യ​ന്റ് ട്ര​ഷ​റ​ർ രാ​ഘ​വ​ൻ ടി.​കെ. സ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഫോ​ക്ക് ര​ക്ഷാ​ധി​കാ​രി ജി.​വി. മോ​ഹ​ന​ൻ, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം അ​നി​ൽ കേ​ളോ​ത്ത്, ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ സൂ​ര്യ​നാ​രാ​യ​ൺ, ജോ​ർ​ജ്, ര​വി കാ​പ്പാ​ട​ൻ, യ​മു​നാ ദി​നേ​ശ്, ദീ​പ​ക്, ട്ര​സ്റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ര​ളീ​ധ​ര​ൻ എ​ൻ., എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മ​ഹി​ജ ഹേ​മാ​ന​ന്ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​സ്റ്റ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് കെ.​പി ന​ന്ദി പ​റ​ഞ്ഞു.

2023 -2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി സേ​വ്യ​ർ ആ​ന്റ​ണി (ചെ​യ​ർ​മാ​ൻ), ഐ.​വി. ദി​നേ​ശ് (വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ), വി​ജ​യ​കു​മാ​ർ എ​ൻ.​കെ. (സെ​ക്ര​ട്ട​റി), പ്ര​ശാ​ന്ത് കെ.​പി. (ജോ. ​സെ​ക്ര​ട്ട​റി), സാ​ബു ടി.​വി. (ട്ര​ഷ​റ​ർ), മു​ര​ളീ​ധ​ര​ൻ എ​ൻ. (ജോ​യ​ന്റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ട്ര​സ്റ്റ് അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യി രാ​ഘ​വ​ൻ ടി.​കെ, സൂ​ര്യ​നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ​യും ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitNew leadershipFolk Trust
News Summary - New leadership for Folk Trust
Next Story