Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ...

കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ  ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കെ.​എം. ഹാ​രി​സ്, നി​ഹാ​ദ് അ​ബ്ദു​ൽ നാ​സ​ർ, അം​ജ​ദ് കോ​ക്കൂ​ർ

കു​വൈ​ത്ത്സി​റ്റി: കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ 2024-2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബൂ​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ സം​ഘ​ടി​ച്ച തെ​ര​ഞ്ഞ​ടു​പ്പ് യോ​​ഗ​ത്തി​ൽ കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റ് പി.​ടി ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​​ഗം സി.​പി മു​ഹ​മ്മ​ദ് നൈ​സാം തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ ബാ​സി​ത്ത് സ്വാ​​ഗ​തം ആ​ശം​സി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​എം. ഹാ​രി​സ് (പ്ര​സി), നി​ഹാ​ദ് അ​ബ്ദു​ൽ നാ​സ​ർ (സെ​ക്ര), അം​ജ​ദ് കോ​ക്കൂ​ർ (ട്ര​ഷ), അ​ബ്​​ദു​ൽ ബാ​സി​ത്ത് പാ​ലാ​റ, ഷം​സീ​ർ ഉ​മ്മ​ർ (വൈ. ​പ്ര​സി), എം.​വി അ​ബ്ദു​റ​ഹ്മാ​ൻ, ഫി​റോ​സ് ഹു​സൈ​ൻ (ജോ.​സെ​ക്ര), ഹാ​രി​സ് ഇ​സ്മാ​യി​ൽ (അ​സി.​ട്ര​ഷ), കെ.​വി. നൗ​ഷാ​ദ്, എം.​ഐ. ത​സ്നീം, അ​ലി വെ​ള്ളാ​ര​ത്തൊ​ടി, അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​സ​മ​ദ്, അ​ൻ​വ​ർ ഷാ​ജി, കെ.​സി. ഷ​മീ​ർ, റ​ഫീ​ഖ് ബാ​ബു, മു​ഹ​മ്മ​ദ് മു​ബാ​റ​ക്ക്, അ​ബൂ​ബ​ക്ക​ർ ആ​ക്കോ​ട്, മു​ഹ​മ്മ​ദ് അ​ഷ്ക​ർ (വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIG Abu Halifa Area
News Summary - new leadership for KIG Abu Halifa Area
Next Story